ml_tq/LUK/18/10.md

375 B

യേശുവിന്റെ കഥയിൽ, ഏത് രണ്ട് മനുഷ്യരാണ് ദേവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയത്?

ഒരു പരീശനും, ഒരു ചുങ്കക്കാരനും ദൈവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയി.