ml_tq/LUK/18/05.md

455 B

കുറച്ചു സമയത്തിന് ശേഷം, അനീതിമാനായ ന്യായാധിപൻ എന്താണ് തന്നോടു തന്നെ പറഞ്ഞത്?

അവൻ പറഞ്ഞു, “വിധവ എന്നെ അസഹ്യപ്പെടുത്തുന്നതു കൊണ്ടു അവൾക്കു നീതി ലഭിക്കാൻ ഞാൻ സഹായിക്കും.