ml_tq/LUK/18/01.md

663 B

ഈ കഥയിൽ നിന്നും പ്രാർത്ഥനയെക്കുറിച്ച് തന്റെ ശിഷ്യന്മാരെ എന്തു പഠിപ്പിക്കാനാണ് യേശു ആഗ്രഹിച്ചത്?

അവർ തളരാതെ എപ്പോഴും പ്രാർത്ഥിക്കണമെന്നും, തന്നോട് നിലവിളിക്കുന്നവർക്ക് ദൈവം നീതി നടത്തി കൊടുക്കുമെന്ന് അവരെ പഠിപ്പിക്കാനുമായി അവൻ ആഗ്രഹിച്ചു .