ml_tq/LUK/17/31.md

366 B

ലോത്തിന്റെ ഭാര്യയെ പോലെ നാം എങ്ങനെ ആയിരിക്കരുത്?

ആ ദിവസം നാം നമ്മുടെ ഭൗതിക കാര്യങ്ങൾ എടുക്കാൻ തിരിയരുത്, അവൾ ചെയ്തു നശിച്ചു പോയതു പോലെ.