ml_tq/LUK/17/27.md

560 B

ലോത്തിന്റെയും, നോഹയുടെയും ദിവസങ്ങൾ പോലെ മനുഷ്യപുത്രന്റെയും ദിവസം എങ്ങനെ ആയിരിക്കും?

നാശത്തിന്റെ ദിവസം വന്നു എന്ന് അറിയാതെ പലരും തിന്നുകയും, കുടിക്കയും, വിവാഹം കഴിക്കയും, വിവാഹത്തിന്നു കൊടുക്കയും ചെയ്യും.