ml_tq/LUK/17/14.md

505 B

എന്താണ് യേശു അവരോട് ചെയ്യാൻ പറഞ്ഞത്?

പോയി പുരോഹിതന്മാർക്കു അവരെ തന്നേ കാണിച്ചു കൊടുക്കുക എന്ന് അവൻ അവരോട് പറഞ്ഞു.

കുഷ്ഠ രോഗികൾ പോയപ്പോൾ അവർക്ക് എന്തു സംഭവിച്ചു?

അവർ ശുദ്ധരായിത്തീർന്നു.