ml_tq/LUK/16/31.md

479 B

അവർ മോശെയെയും പ്രവാചകന്മാരെയും കേൾക്കുന്നില്ലായെങ്കിൽ, മറ്റെന്തിന് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയും?

മരിച്ചവരിൽ നിന്ന് ആരെങ്കിലും എഴുന്നേറ്റാലും അവർ വിശ്വസിക്കുകയില്ല.