ml_tq/LUK/16/24.md

531 B

ഏത് അപേക്ഷയാണ് ആദ്യമായി ധനവാൻ അബ്രഹാമിനോട് നടത്തിയത്?

അവൻ പറഞ്ഞു, “ദയവായി ലാസറിനെ അല്പം വെള്ളവുമായി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു.