ml_tq/LUK/16/16.md

789 B

യേശു പറയുന്നതനുസരിച്ച്, യോഹന്നാൻ സ്നാപകൻ വരുന്നതു വരെ എന്തായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്?

ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.

യേശു പറയുന്നതനുസരിച്ച്, എന്താണിപ്പോൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്?

അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചു വരുന്നു.