ml_tq/LUK/16/13.md

325 B

ഏത് രണ്ട് യജമാനന്മാർക്കിടയിലാണ് നാം തിരഞ്ഞെടുപ്പ് നടത്തേണ്ടത്?

നാം ദൈവത്തിനും ധനത്തിനും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണം.