ml_tq/LUK/16/09.md

570 B

ഈ കഥയുടെ അടിസ്ഥാനത്തിൽ എന്തു ചെയ്യാനാണ് യേശു മറ്റുള്ളവരോട് പറഞ്ഞത്?

അവൻ പറഞ്ഞു, “ലോകത്തിലെ ധനം കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ, അതു ഇല്ലാതെയാകുമ്പോൾ, അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.