ml_tq/LUK/16/05.md

446 B

തന്റെ ജോലിയിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചുവിടപ്പെടുന്നതിന് മുൻപ് എന്താണ് ആ കാര്യവിചാരകൻ ചെയ്തത്?

അവൻ ധനവാന്റെ ഓരോ കടക്കാരെയും വിളിച്ച് അവരുടെ കടം ഇളവ് ചെയ്തു.