ml_tq/LUK/15/32.md

422 B

ഇളയ മകന് വേണ്ടി വിരുന്നൊരുക്കിയത് നല്ലതാണെന്ന് എന്തു കൊണ്ടാണ് പിതാവ് പറഞ്ഞത്?

കാരണം ഇളയമകൻ നഷ്ടപ്പെട്ടു പോയിരുന്നു എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.