ml_tq/LUK/15/29.md

574 B

അപ്പനോട് മൂത്ത മകന്റെ പരാതി എന്തായിരുന്നു?

അപ്പന്റെ കാര്യങ്ങൾ എല്ലാം കേട്ടിട്ടും ഒരു പ്രാവിശ്യം പോലും കൂട്ടുകാരോടൊത്ത് വിരുന്നൊരുക്കി സന്തോഷിപ്പാൻ ഒരു ആടിനെ പോലും തനിക്ക് തന്നിട്ടില്ല എന്ന് അവൻ പരാതി പറഞ്ഞു.