ml_tq/LUK/15/28.md

410 B

ഇളയ മകന് വേണ്ടി തയ്യാറാക്കിയ വിരുന്നിനെ കുറിച്ച് കേട്ടപ്പോൾ എന്തായിരുന്നു മൂത്ത മകന്റെ പ്രതികരണം?

അവൻ ദേഷ്യപ്പെട്ട് വിരുന്നിൽ പങ്കെടുക്കാതെ നിന്നു.