ml_tq/LUK/15/22.md

406 B

പെട്ടെന്ന് തന്റെ ഇളയ മകന് വേണ്ടി എന്താണ് പിതാവ് ചെയ്തത്?

അപ്പൻ അവന് ഉടുപ്പും, മോതിരവും, ചെരുപ്പും കൊടുക്കയും എന്നിട്ട് ഒരു വിരുന്ന് ഒരുക്കയും ചെയ്തു.