ml_tq/LUK/15/20.md

301 B

ഇളയമകൻ വീട്ടിൽ തിരിച്ചു വരുന്നതു കണ്ടിട്ട് എന്താണ് ആ പിതാവ് ചെയ്തത്?

അവൻ ഓടി, കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.