ml_tq/LUK/15/18.md

549 B

അവൻ വ്യക്തമായി ചിന്തിപ്പാൻ തുടങ്ങിയപ്പോൾ, ഇളയ പുത്രൻ എന്തു ചെയ്യുവാൻ തീരുമാനിച്ചു?

അപ്പന്റെ അടുക്കൽ പോയി തന്റെ തെറ്റിന് ക്ഷമ ചോദിക്കുവാനും തന്നെ ഒരു വേലക്കാരനായി കരുതുവാന്‍ പറയാനും അവൻ തീരുമാനിച്ചു, .