ml_tq/LUK/15/15.md

355 B

അവന്റെ പണമെല്ലാം തീർന്ന ശേഷം, ജീവിക്കാനായി ഇളയ മകൻ എന്തു ചെയ്തു?

മറ്റൊരു മനുഷ്യന്റെ പന്നികളെ തീറ്റാനായി അവൻ തന്നെത്താൻ പണി ചെയ്തു.