ml_tq/LUK/15/12.md

341 B

യേശുവിന്റെ ഉപമയിൽ, ഇളയമകൻ എന്ത് കാര്യമാണ് തന്റെ അപ്പനോട് ചോദിച്ചത്?

ഞാൻ കൈവശമാക്കാനുള്ള എന്റെ വസ്തുവക എനിക്ക് ഇപ്പോൾ തരുവിൻ.