ml_tq/LUK/15/08.md

565 B

യേശുവിന്റെ ഉപമയിൽ, പത്ത് എണ്ണത്തിൽ ഒരു വെള്ളി നാണയം നഷ്ടപ്പെടുന്ന സ്ത്രീ എന്താണ് ചെയ്യുന്നത്?

കണ്ടെത്തും വരെ അവൾ സൂക്ഷ്മതയോടെ അന്വേഷിക്കുന്നു, പിന്നീട് അവളുടെ അയൽക്കാരോടും സ്നേഹിതരോടുമൊപ്പം സന്തോഷിക്കും .