ml_tq/LUK/15/04.md

579 B

യേശുവിന്റെ ഉപമയിൽ, നൂറ് ആടുകളിൽ നിന്നും ഒന്നിനെ കാണാതാകുന്ന ഇടയൻ എന്താണ് ചെയ്യുന്നത്?

അവൻ മറ്റ് തൊണ്ണൂറ്റി ഒൻപതിനെയും വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ അന്വേഷിപ്പാൻ പോകുന്നു, അതിനെ സന്തോഷത്തോടെ തിരികെ കൊണ്ടു വരുന്നു.