ml_tq/LUK/14/28.md

346 B

യേശുവിന്റെ ഉപമയിൽ തന്നെ പിന്തുടരുവാൻ എന്താണ് വേണ്ടത്, ഗോപുരം പണിയുന്ന മനുഷ്യൻ ആദ്യം എന്തു ചെയ്യണം?

ആ വ്യക്തി പണം എണ്ണി നോക്കണം.