ml_tq/LUK/14/24.md

293 B

നേരത്തെ താൻ അത്താഴത്തിന് ക്ഷണിച്ചവരെ പറ്റി എന്താണ് യജമാനൻ പറഞ്ഞത്?

അവരിൽ ആരും എന്റെ അത്താഴം ഭക്ഷിക്കയില്ല.