ml_tq/LUK/14/18.md

467 B

യേശുവിന്റെ അത്താഴ ഉപമയിൽ, വാസ്തവമായി ക്ഷണിക്കപ്പെട്ടവർ എന്തു ചെയ്തു?

അവർക്ക് എന്തു കൊണ്ട് അത്താഴത്തിന് വരാൻ സാധിച്ചില്ല എന്നതിനെക്കുറിച്ച് അവർ ഒഴികഴിവു പറയുവാൻ തുടങ്ങി.