ml_tq/LUK/14/14.md

596 B

യേശു പറയുന്നതനുസരിച്ച്, ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ തങ്ങളുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കുന്നവർക്ക് എങ്ങനെ പ്രതിഫലം ലഭിക്കും?

നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ അവർക്ക് പ്രത്യുപകാരം ഉണ്ടാകും.