ml_tq/LUK/14/11.md

464 B

തന്നെത്താൻ ഉയർത്തുന്നവന് എന്ത് സംഭവിക്കും എന്നാണ് യേശു പറഞ്ഞത്?

അവൻ താഴ്ത്തപ്പെടും.

തന്നെത്താൻ താഴ്ത്തുന്നവന് എന്ത് സംഭവിക്കും എന്നാണ് യേശു പറഞ്ഞത്?

അവൻ ഉയർത്തപ്പെടും.