ml_tq/LUK/14/05.md

558 B

ആ മനുഷ്യനെ സൗഖ്യമാക്കിയ ശേഷം, വിദഗ്ദന്മാരും പരീശന്മാരും കപടഭക്തിക്കാരണെന്ന് എങ്ങനെയാണ് യേശു കാണിച്ചത്?

ശബത്തിൽ കുഴിയിൽ വീഴുന്ന അവരുടെ മകനെയോ അല്ലെങ്കിൽ കാളയെയോ അവർ സഹായിക്കും എന്ന് അവരെ ഓർമ്മിപ്പിച്ചു.