ml_tq/LUK/13/34.md

566 B

യെരൂശലേം ജനത്തോട് എന്തു ചെയ്യാനാണ് യേശു ആഗ്രഹിച്ചത്?

കോഴി തന്റെ കുഞ്ഞുങ്ങളെ ചേർക്കും പോലെ അവൻ അവരെ ചേർത്തു കൊള്ളാൻ ആഗ്രഹിച്ചു.

യേശുവിന്റെ അവരോടുള്ള ആഗ്രഹത്തോട് എങ്ങനെയണ് പ്രതികരിച്ചത്?

അവർ അതിനെ നിരസിച്ചു.