ml_tq/LUK/13/28.md

312 B

ദൈവരാജ്യത്തിൽ കടപ്പാൻ കഴിയാതെ, പുറത്തെറിയപ്പെടുന്നവർ എന്തു ചെയ്യും?

അവർ കരയുകയും അവരുടെ പല്ല് കടിക്കയും ചെയ്യും.