ml_tq/LUK/13/24.md

537 B

ആരെങ്കിലും രക്ഷപെടുമോ എന്ന് ചോദിച്ചപ്പോൾ, എന്ത് മറുപടിയാണ് യേശു പറഞ്ഞത്?

അവൻ പറഞ്ഞു, “ഇടുങ്ങിയ വാതിലൂടെ അകത്തു പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും എന്നാൽ കഴിയുകയില്ല.