ml_tq/LUK/13/15.md

518 B

പള്ളിപ്രമാണി ഒരു കപടഭക്തിക്കാരനാണെന്ന് യേശു എങ്ങനെ കാണിച്ചു?

യേശു അവനോട് നീ ശബ്ബത്തിൽ നിന്റെ മൃഗത്തിന്റെ കെട്ടഴിക്കും, എന്നാലും യേശു ശബ്ബത്തിൽ സ്ത്രീയെ സൗഖ്യമാക്കിയത് കൊണ്ട് അവൻ കോപിച്ചു.