ml_tq/LUK/13/14.md

317 B

പള്ളിപ്രമാണി എന്തു കൊണ്ടാണ് യേശു ആ സ്ത്രീയെ സൗഖ്യമാക്കിയപ്പോൾ കോപാകുലനായത്?

കാരണം യേശു അവളെ ശബ്ബത്തിൽ സൗഖ്യമാക്കി.