ml_tq/LUK/13/08.md

552 B

യേശുവിന്റെ ഉപമയിൽ, മൂന്ന് വർഷങ്ങൾക്കു ശേഷവും ഫലം കായ്ക്കാത്ത അത്തി വൃക്ഷത്തോട് എന്താണ് ചെയ്തത്?

അതിന് കിളച്ച് വളമിട്ട് ഒരു വർഷം കൂടി നോക്കാം ഫലം കായ്ക്കുമോ ഇല്ലയോ എന്ന്; ഇല്ലായെങ്കിൽ, അതിനെ വെട്ടി കളയാം.