ml_tq/LUK/12/46.md

509 B

തന്റെ യജമാനന്റെ വരവിനായി തയ്യാറാകാതെ മറ്റു ദാസന്മാരെ അധിക്ഷേപിക്കുന്ന ദാസന് എന്ത് സംഭവിക്കും?

യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.