ml_tq/LUK/12/33.md

476 B

നാം നമ്മുടെ സ്വത്ത് എവിടെ സൂക്ഷിക്കണം എന്നാണ് യേശു പറഞ്ഞത്, എന്തു കൊണ്ട്?

നാം നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സൂക്ഷിക്കണം, കാരണം അവിടെ കള്ളന്മാരോ പുഴുക്കളോ നശിപ്പിക്കുന്നില്ല.