ml_tq/LUK/12/20.md

357 B

എന്താണ് ദൈവം ധനവാനോട് പറഞ്ഞത്?

അവൻ പറഞ്ഞു, “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും.