ml_tq/LUK/12/18.md

542 B

യേശുവിന്റെ ഉപമയിൽ, അവന്റെ കളപ്പുര നിറഞ്ഞതു കൊണ്ട് ധനവാൻ എന്തു ചെയ്യുവാൻ പോകയായിരുന്നു?

അവൻ കളപ്പുരകളെ പൊളിച്ചു, അധികം വലിയവ പണിയുവാൻ തുടങ്ങുകയായിരുന്നു പിന്നെ ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക .