ml_tq/LUK/11/50.md

426 B

എന്തിന് ഈ തലമുറ ഉത്തരവാദി ആയിരിക്കും എന്നാണ് യേശു പറഞ്ഞത്?

ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തത്തിന് അവർ ഉത്തരവാദികളയിരിക്കും.