ml_tq/LUK/11/46.md

534 B

മറ്റു മനുഷ്യരോട് ശാസ്ത്രിമാർ എന്തു ചെയ്യുന്നു എന്നാണ് യേശു പറഞ്ഞത്?

എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ അവർ മനുഷ്യരെക്കൊണ്ടു എടുപ്പിക്കുന്നു; എന്നാൽ അവർ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.