ml_tq/LUK/11/26.md

525 B

അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പോയ ശേഷം പിന്നീട് തിരിച്ചു വന്നാൽ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി എങ്ങനെ ആയിരിക്കും?

മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിൽ നിന്നും വളരെ പരിതാപകരമയിരിക്കും.