ml_tq/LUK/11/15.md

504 B

അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് അവർ കണ്ടപ്പോൾ, എന്താണ് ചിലർ യേശുവിനെ കുറ്റം പറഞ്ഞത്?

ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടാണ് അവൻ ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് അവർ കുറ്റം ആരോപിച്ചു.