ml_tq/LUK/10/31.md

314 B

യേശുവിന്റെ ഉപമയിൽ, വഴിയിൽ അവശനായി കിടക്കുന്ന മനുഷ്യനെ കണ്ടപ്പോൾ എന്താണ് പുരോഹിതൻ ചെയ്തത്?

അവൻ വഴി മാറി കടന്നു പോയി.