ml_tq/LUK/10/27.md

762 B

യേശു പറയുന്നതനുസരിച്ച്, യഹൂദ ന്യായപ്രമാണപ്രകാരം നിത്യജീവൻ അവകാശമാക്കുവാൻ ഒരു വ്യക്തി എന്താണ് ചെയ്യേണ്ടത്?

നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.