ml_tq/LUK/10/21.md

475 B

യേശു പറഞ്ഞു ദൈവരാജ്യം വെളിപ്പെടുത്തുവാൻ പിതാവിന് പ്രസാദം തോന്നി, ആർക്ക്?

ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു വച്ച് ശിശുക്കൾക്കു വെളിപ്പെടുത്തുവാൻ പിതാവിന് പ്രസാദം തോന്നി.