ml_tq/LUK/10/09.md

472 B

ഓരോ പട്ടണത്തിലും എന്തു ചെയ്യാനാണ് യേശു എഴുപതു പേരോടു പറഞ്ഞത്?

അവൻ അവരോട് രോഗികളെ സൗഖ്യമാക്കി, “ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചിരിക്കുന്നു” എന്നു ജനത്തോട് പറയുക എന്ന് പറഞ്ഞു.