ml_tq/LUK/09/39.md

483 B

യേശു ഭൂതത്തെ പുറത്താക്കുന്നതിനു മുൻപ്, മനുഷ്യന്റെ മകനെക്കൊണ്ട് അത് എന്തെല്ലാം ചെയ്യിപ്പിച്ചു?

ഭൂതം അവനെ ഞെരിക്കുകയും അവന്റെ വായിൽ നിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു.