ml_tq/LUK/09/13.md

364 B

പുരുഷാരത്തെ കഴിപ്പിക്കുവാനായി ശിഷ്യന്മാരുടെ പക്കൽ എന്ത് ഭക്ഷണ സാധനമാണുണ്ടായിരുന്നു?

അവർക്ക് അഞ്ചപ്പവും രണ്ടു മീനും ഉണ്ടായിരുന്നു.