ml_tq/LUK/09/07.md

742 B

യേശു ആരാണെന്നുള്ള മൂന്ന് തരത്തിലുള്ള വിവരണങ്ങൾ ഹെരോദവ് ചില ആൾക്കാരിൽ നിന്നും കേട്ടു, അവ എന്തായിരുന്നു?

യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറഞ്ഞു.