ml_tq/LUK/07/49.md

445 B

അവളുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞപ്പോൾ മേശമേൽ ഭക്ഷിച്ചു കൊണ്ടിരുന്നവർ എങ്ങനെ പ്രതികരിച്ചു?

“പാപമോചനവും കൊടുക്കുന്ന ഇവൻ ആർ” എന്ന് അവർ ചോദിച്ചു.